ഞാന്‍ എന്നെ കുറിച്ച്

ഞാന്‍ എന്നെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് എന്റെ അഹങ്കാരം എന്നെ നിങ്ങള്‍ പറയുക യുള്ളൂ, അതുകൊണ്ട് എന്റെ കുറവുകള്‍ വേണമെങ്കില്‍ പറയാം
കള്ളന്‍ ഇരിക്കുന്നത് കണ്ടില്ലേ?അങ്ങിനെ നിങ്ങള്‍ ഇപ്പോള്‍ എന്റെ കുറവുകള്‍ പറഞ്ഞു രസിക്കണ്ട ട്ടോ ,ഇനി അത്ര നിര്‍ബന്ധം എങ്കില്‍ , നമ്മള്‍ തമ്മില്‍ കൂടുതല്‍ അടുത്തു എന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ പറയാം കുറവുകളും കൂടുതലുകളും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ